Tuesday, September 4, 2007

സഹകരണങ്ങള്‍- കുവൈത്ത് ബ്ലോഗര്‍

ഇന്നലെ സെപ്റ്റംബര്‍ മൂന്നിന് കുവൈത്തിലെ ബ്ലോഗര്‍മാരെ മീറ്റ് ചെയ്ത് ചാറ്റ് ചെയ്യുന്നതിലേക്കായി എന്റെ ഒരു അഭ്യര്‍ഥനക്ക് രണ്ട് മൂന്ന് മറുപടികള്‍ ലഭിച്ചെങ്കിലും അവരുടെ ഡീറ്റയിത്സ് ഒന്നും ആരും എഴിതിക്കണ്ടില്ല। കുവൈത്തിലെ നമ്മുടെ സഹോദരങ്ങളോട് വീണ്ടും ഒരപേക്ഷ। കമന്റിന്റെ കൂടെ അവരവരുടെ ടെലിഫോണ്‍ നംബര്‍ കൂടി (അറ്റ്ലീസ്റ്റ് - മെയില്‍ ഐ। ഡി। എങ്കിലും) അറിയിക്കാന്‍ താല്പര്യപ്പെടുന്നു।

നിങ്ങള്‍ക്ക് 9793891 എന്ന നംബറില്‍ എന്നെ ബന്ധപ്പെടാവുന്നതാണ്.

3 comments:

മന്‍സുര്‍ said...

പ്രിയ സ്നേഹിത സമീര്‍

ഞാന്‍ കുവൈറ്റ് കാരന്‍ അല്ല...മറിച്ച് തങ്കളുടെ സംരംഭത്തിന്ന് ആശംസകള്‍ അര്‍പ്പിക്കാന്‍ സൌദിയില്‍ നിന്നും വന്ന ഒരു കൊച്ചു ബ്ലോഗ്ഗെര്‍
പിന്നെ എല്ലവരുടെയും പ്രോഫൈല്‍ നോകിയ അഡ്രസ്സ് കിട്ടും ,മയില്‍ ഐഡിയും കിട്ടും

നന്‍മകള്‍ നേരുന്നു

മന്‍സൂര്‍,നിലംബൂര്‍

ഏ.ആര്‍. നജീം said...

കുവൈറ്റില്‍ നിന്നും ഒരുപാട് പേര്‍ ബൂലോകത്തുണ്ടെങ്കിലും എന്തുകൊണ്ടാണ് സമീറിന്റെ ഈ പോസ്റ്റിനു കുവൈറ്റില്‍ നിന്നും ആരും കമന്റാത്തത് എന്നത് അത്ഭുതം ഉളവാക്കുന്നു. UAE-ലേയും ബഹ്റൈനിലേയും പോലെ ഒരു വലിയ കൂട്ടായ്മയോ മീറ്റോ നടത്താന്‍ തക്ക ബ്ലോഗര്‍മാര്‍ കുവൈറ്റില്‍ ഇല്ലായിരിക്കാം എന്നാലും നമ്മുക്ക് ഒന്നു പരസ്പരം അറിഞ്ഞിരിക്കാമല്ലോ..
സമീര്‍, എന്റെ നമ്പര്‍ _ 6351537

മിസിരിയനിസാര്‍ said...

assalamu alikkum quran flashinte html code tharumo.