Saturday, January 2, 2010

ലീഗിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുമ്പോള്‍

എന്തിന് അധികം പറയിക്കുന്നു... ലീഗ് അതിന് അവസരം നല്‍കി !?.... ആര്‍ക്ക്?? ഇവിടെ ലീഗിനെ എതിര്‍ക്കുന്നവര്‍ താല്‍ പര്യ പൂര്‍വ്വം മറക്കുന്ന അല്ലെങ്കില്‍ മറച്ചു വെക്കുന്ന ചില സത്യങ്ങള്‍ സമകാലീക സാമൂഹ്യ ചുറ്റുപാടില്‍ പ്രസക്തമാവുന്നു. നഷ്ടപ്പെട്ട ഇമേജ് വീണ്ടെടുക്കാന്‍ ഒരു മുന്‍ ലീഗ് മന്ത്രിയുടെ എളുപ്പ വഴിയായി ഇതിനെ വിലയിരുത്തപ്പെട്ടിരിക്കുന്നു. നമുക്ക് പരിശോധിക്കാം.

“അധികം പറയിപ്പിക്കരുത് “ തേജസ് പത്രത്തില്‍ വന്ന എഡിറ്റോറിയല്‍

""GsXÃmtam {]Øm\§Ä sNbvX sXänsâ ^eambn kapZmbw {]Xn¡q«n \n¡p¶p. A´ÀtZiob `oIchmZ¯nsâ XeØm\ambn tIcfw NÀ¨sN¿s¸Sp¶Xn apkvenw eoKpImÀ sXäpImcÃ. krãn]cambn eoKv {]hÀ¯n¨t¸mÄ adphi¯pÅhÀ AXp \in¸n¨p''þ apkvenw eoKv kwØm\ sk{I«dnbpw ap³a{´nbpw Hcp hmÀ¯m Nm\ensâ D¯chmZs¸« hyànbpamb am\ytZl¯ntâXmWv D²rX hmNI§Ä. Ipd¨p\mfmbn Cu t\Xmhv \ãs¸« CtaPv hosWvSSp¡m³ IWvS Ffp¸hgn lnµpXz ^mjnkt¯mSpw heXp]£ am[ya¸StbmSpsam¸w tNÀ¶v Xo{hhmZw, `oIchmZw F¶p hnfn¨mÀ¯v th«¡mtcmsSm¸w \mbm«n\nd§pIbmWv. D]cypIvX {]kwK¯n AÐp¶mknÀ aAvZ\nsb At±lw Xo{hhmZ¯nsâ ASbmfw F¶mWp hntijn¸n¨Xv. XzcoJ¯nsâtbm kq^nk¯nsâtbm Hs¡ hgn kzoIcn¨ hncepsImsWvS®mhp¶ Nne apkvenwbphm¡sf¡pdn¨v t]menknsemcphn`mKhpw sF._nbpw tNÀ¶v Nne IYIÄ sa\ªpWvSm¡p¶p F¶Xn Ihnªv tIcf¯ntesX¦nepw Hcp apkvenw bphmhv Ct¶mfw `oIcXbpsS t]cn in£n¡s¸«n«nÃ. B t]cn ]nSnIqSnb aAvZ\nsb t]mepw hÀj§fpsS ImcmKrlhmk¯n\ptijw Ipä¡mc\söp IWvSv kmZm tImSXnbpw sslt¡mSXnbpsaÃmw hn«b¡pIbmbncp¶p F¶ncns¡ aAvZ\nsb Xo{hhmZ¯nsâ ASbmfambn hntijn¸n¨psImWvSpÅ eoKv t\Xmhnsâ {]kvXmh\ XnIª Akw_ÔamWv.
apkvenwbphm¡Ä Xo{hhmZ¯nte¡v FSps¯dnbs¸Sp¶psh¦n Xs¶ AXnsâ D¯chmZn¯¯n \n¶p ssIIgpIm³ t\Xmhnsâ ]mÀ«n¡mhptam? `cWhÀKt¯msSm«n\n¶p ae_mdnse ^yqU hn`mK§Ä¡pw \hk¼¶À¡pw kuIcy§fpw Øm]\§fpw Hcp¡ns¡mSp¡p¶ Xnc¡n C´y³ apkvenwIfpsS \odp¶ {]iv\§Ä ]mÀ«n AhKWn¡pIbmbncp¶p.
""GsXÃmtam {]Øm\§Ä sNbvX sXänsâ t]cn apkvenwkapZmbw {]Xn¡q«n \n¡p¶p'' F¶p ]dª hmZnbmWv ChnsS bYmÀY {]Xn. apkvenwbphm¡Ä tIcf¯n hgnamdn Nn´n¡ps¶¦n kqcy³ Hcp\mÄ ]SnªmdpZn¨Xà AXn\p ImcWw. adn¨v _m_cn akvPnZv apXemb {]iv\§fn kapZmb¯nsâbpw AhcpsS hnizmk{]amW§fpsSbpw Xm¸cy§f\pkcn¨v DWÀ¶p{]hÀ¯n¡p¶Xn ]mÀ«nt\XrXzw Bt£]mÀlamb Aew`mhw Ahew_n¨XpsImWvSmWv. _m_cn akvPnZv XÃn¯IÀ¡m\\phZn¨ tIm¬{KÊns\m¸w A[nImc¯nsâ N¡c¡pS¯n ssIbn«phmcnbhÀ¡v AhcpsS apãnIÄ Npcp«n cWvSp {]Xntj[ap{ZmhmIyw hnfn¡m³ t]mepw tXm¶nbnÃ. kam[m\t¯mSpÅ A`nhRvOsbbÃ, A[nImct¯mSpÅ BÀ¯nsbbmWv C¯cw t\XrXz§Ä {]Xn\n[oIcn¡p¶Xv.“

ബാബരി മസ്ജിദ് പൊളിച്ചതിലും, ഇന്ത്യന്‍ മുസ്ലിംകള്‍ അനുഭവിക്കുന്ന വിവേചനാത്മകമായ ഭരണപക്ഷ നിലപാടും, ഇന്ത്യക്ക് പുറമെ മറ്റ് ലോക രാജ്യങ്ങളില്‍മുസ്ലിംകള്‍ നേരിടുന്ന സര്‍വ്വ വിധ പ്രശ്നങ്ങളുടെയും ഉത്തരവാദിത്വത്തില്‍ നിന്ന് ലീഗിന് ഒഴിഞ്ഞ് മാറുവാന്‍ കഴിയുമോ?

ശരിയാണ്... ഒരിക്കലും മുസ്ലിം ലീഗിന് വളരെ ആയാസ രഹിതമായ ഇത്തരം ഉത്തരവാദിത്വത്തില്‍ നിന്നു ഓടി ഒളിക്കാന്‍ സാധ്യമല്ല. “tIcf¯ntesX¦nepw Hcp apkvenw bphmhv Ct¶mfw `oIcXbpsS t]cn in£n¡s¸«n«nÃ.“

മുസ്ലിം ലീഗ് സാന്നിധ്യമോ സ്വാധീനമോ ഇത്തരം അവകാശ വാദങ്ങള്‍ക്ക് ഒരിക്കലും സാധൂകരണമല്ല താനും. മുസ്ലിം ലീഗ് ബാബരി മസ്ജിദ് പൊളിക്കപ്പെട്ടപ്പോള്‍ ; ശിഹാബ് തങ്ങള്‍ കേരള മുസ്ലിംകളെ ഒരാളെ പോലും ശഹീദാവാന്‍ അനുവദിച്ചില്ല, അവരെ അമ്പലങ്ങളോ മറ്റോ ആക്രമിക്കാന്‍ പരോക്ഷമായെങ്കിലും ആഹ്വാനം ചെയ്യണമായിരുന്നു. സമാധാനത്തിന്റെ ആലസ്യത്തില്‍ കേരള മുസ്ലിംകളെ കുറഞ്ഞ പക്ഷം ലീഗുകാരെയെങ്കിലും ഉറക്കിക്കിടത്തി എന്ന പൊറുക്കാനാവാത്ത വീഴ്ച ഞങ്ങള്‍ ഒരിക്കലും മറക്കില്ല. അധികാര-വും രാഷ്ട്രീയവും വിട്ടെറിഞ്ഞ് മുസ്ലിം ലീഗിനെ ഒരു സാമുദായിക സംഘടന ആക്കിയിരുന്നെങ്കില്‍ ഇന്ന് ഈ മ’ദനിമാര്‍ ഉണ്ടാവുമായിരുന്നൊ? എന്‍.ഡി.എഫ് - എന്തിന് ഈ നസീറുമാര്‍ ഉണ്ടാവുമായിരുന്നോ? അത് നിങ്ങളുടെ ഒരിക്കലും പൊറുക്കുവാന്‍ പറ്റാത്ത വീഴ്ച തന്നെയാണ്.

നിങ്ങള്‍ ലീഗുകാര്‍ കേരളത്തില്‍ മുസ്ലിംകള്‍ ഇന്ന് അനുഭവിക്കുന്ന ഏതെങ്കിലും തരത്തിലുള്ള എന്തെങ്കിലും ഒരു സൌകര്യങ്ങള്‍ ഒരുക്കിക്കൊടുത്തിട്ടുണ്ടോ?? ലീഗുകാര്‍ എന്തുകൊണ്ട് ഗുജറാത്തിലും, ബംഗാളിലും മുസ്ലിംകളെ പറ്റി ചിന്തിക്കുന്നില്ല? നിങ്ങള്‍ വെറും മലബാറിലെ ചില കുത്തക മുതലാളിമാരുടെ മാത്രം സ്വത്ത് സംരക്ഷകരായി മാത്രം മാറിയല്ലോ.... പിന്നെ നിങ്ങള്‍ ഗള്‍ഫിലും മറ്റും കെ. എം. സി. സി. കള്‍ ഉണ്ടാക്കി നാട്ടിലെ പാവങ്ങള്‍ക്ക് സഹായം എത്തിക്കുന്നു എന്നുള്ള വാര്‍ത്തകള്‍ സൃഷ്ടിക്കുന്നു. നിങ്ങളുടെ സാന്നിധ്യം കാരണം മത സംഘടനകള്‍ തമ്മില്‍ ഐക്യം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു. അതു കാരണം ഞങ്ങള്‍ക്ക് ചില സന്ദര്‍ഭങ്ങളില്‍ ഒരു പാട് ബുദ്ധിമുട്ടുകല്‍ ഉണ്ടാവുന്നു. ഞങ്ങള്‍ ഉദ്ദേശിച്ച ഒരു കാര്യം ആയിരുന്നു അത്. എന്നിട്ട് അവരെ എല്ലാം ഒരുമിച്ച് കൂട്ടി മുസ്ലിം സമുദായത്തിന്റെ ശാപമായ, ഇന്താവിഭജനത്തിന്റെ അടയാളമായ ആ പച്ചക്കൊടിയും ലീഗിനെയും ഞങ്ങള്‍ ഇല്ലായ്മ ചെയ്യും. ഇനി ഞങ്ങളുടെ സമയമാണ്. ലീഗ് 60 കൊല്ലമായി ഇവിടെ നിലനിര്‍ത്തിപ്പോന്നിരുന്ന കപട സാമൂഹ്യ-സാമുദായിക ഐക്യം ഞങ്ങള്‍ ഇല്ലായ്മ ചെയ്യും. ഇന്ത്യയിലെ ജുഡീഷ്വറിയില്‍ ഞങ്ങള്‍ക്ക് വിശ്വാസം പോര...

ഇതൊക്കെ ആണെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഞങ്ങള്‍ക്ക് നിലനില്‍പ്പ് അല്പം ആപത്തിലാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടി വേണമെന്ന ആഗ്രഹം ഞങ്ങള്‍ കൊണ്ട് നടക്കാന്‍ തുടങ്ങിയിട്ട് കാലം ഒരു പാടായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ക്ക് മൂവായിരത്തോളമെങ്കിലും വോട്ട് കണ്ണൂരില്‍ കിട്ടിയിട്ടുണ്ട്. അതു കൊണ്ട് ഒരു ഒത്തു തീര്‍പ്പ് ഫോര്‍മുല ഞങ്ങള്‍ക്ക് ലീഗിനോട് അവതരിപ്പിക്കാനുണ്ട്. (ആ ഫോര്‍മുല ഞങ്ങള്‍ക്കിടയില്‍ തീരുമാനമായ ശേഷം അറിയിക്കാം)..

അടുത്ത പോസ്റ്റ്: ഫോര്‍മുല....