Wednesday, August 8, 2007

ഒരു ട്രയല്‍

ഒന്നു റ്റെസ്റ്റ് ചെയ്തു നോക്കട്ടെ‌ - - >>> ആദ്യം

ഒരു പാട് കാലമായി ഒരു ബ്ലോഗ് ഒണ്ടാക്കി വെച്ചിട്ട് , പലരുടെയും വായിച്ച് രസിച്ചു, എഴുതണമെന്ന് പലപ്പോഴും ആലോചിക്കും - പഷെ നമ്മക്കെവിടെ നേരം എന്നാല്‍ ഇനി അങ്ങിനെ സമയം കിട്ടുന്നതും നോക്കിയിരുന്നാല്‍ ഒരുത്തനെങ്കിലും ഈയുള്ളവനെ വായിക്കണമെന്ന ആഗ്രഹം നടക്കാതെ പൊവില്ലെ? അതു കൊണ്ട് ഈ എഴുതിയത് ഒന്ന് പോസ്റ്റി നോക്കട്ടെ.... പിച്ച വെക്കാന്‍ ആരേലും സഹായിച്ചാല്‍ ഒരു കൈ സഹായിച്ചാല്‍ അവരെ ഗുരുവാക്കുന്ന കാര്യം ഗൌരവമാ‍യി ആലോശിക്കാം...

3 comments:

shaju said...

സമീറേ, ഞാനും ഇതേ അവസ്ഥയിലാണ്.

SHAN ALPY said...

always welcomes u , shan

visit my blog

http://shanalpyblogspotcom.blogspot.com/

ഏ.ആര്‍. നജീം said...

സമീറെ,
ആരെങ്കിലും സഹായിക്കാന്‍ കാത്തുനിക്കണ്ട കേട്ടോ..
ഒന്നുരണ്ടു തവണ വീഴുമ്പോഴേക്കും തന്നെ പിച്ച വച്ചോളൂം
അതു കൊണ്ട് ധൈര്യമായി നടന്നോളൂ