tag:blogger.com,1999:blog-13776861282653319352024-03-13T22:33:03.285+03:00തിക്കോടിക്കാരന്ഓ.. എന്തു പറയാനാ.. അങ്ങിനെ ജീവിച്ചു പോകുന്നുSameer Thikkodihttp://www.blogger.com/profile/15119734946248583413noreply@blogger.comBlogger16125tag:blogger.com,1999:blog-1377686128265331935.post-44836935027079869912011-01-26T10:42:00.000+03:002011-01-26T10:42:51.174+03:00ലാല്‍ ചൌക്കും ഏകതാ യാത്രയും

ദേശീയ പതാക ഇന്ത്യയിലെ എല്ലാ മുക്കിലും മൂലയിലും ഉയരട്ടെ.. അത് കാലാ കാലങ്ങളായി ഇന്ത്യയില്‍ നടക്കുന്നു . കാശ്മീര്‍ ഇന്ത്യയുടെ അഭിവാജ്യ ഘടകം തന്നെ. പിന്നെ എന്ത് കൊണ്ട് അവിടെ പതാക ഉയര്ത്തിക്കൂടാ ?? അങ്ങിനെയെങ്കില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി മാത്രമായിഅതിനു വേണ്ടി ഇറങ്ങിപ്പുരപ്പെടാണോ ?

കാശ്മീര്‍ ഭരിക്കുന്ന സര്‍ക്കാര്‍ സ്വാതന്ത്ര്യ - റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ നടത്താറില്ലേ ? ഈ പറയപ്പെട്ട ലാല്‍ ചൌകില്‍ മുന്‍പും ഇത് പോലെ ആരൊക്കെയോ അതിനു ശ്രമിച്ചിട്ടില്ലേ ? അതിന്റെ ചരിത്രം എന്തായിരുന്നു . കഴിഞ്ഞ ഒരു വ്യാഴ വട്ട ക്കാലത്തോളം ദേശസ്നേഹം കാശ്മീരില്‍ എത്തിക്കാന്‍ പതാകയും ഏന്തി പോകാതിരുന്നതില്‍ നിന്നും നിലവില്‍ അത്തരം ഒരു ശ്രമത്തിനു പിന്നില്‍ ഉള്ള രാഷ്ട്രീയ ലക്ഷ്യം എന്താണ് ? രാജ്യത്തിന്റെ ഏകത ആഗ്രഹിക്കുന്ന ഇക്കൂട്ടര്‍ ആറു വര്‍ഷം ഭരിച്ച സമയത്ത് കാശ്മീരില്‍ അത്തരം ഒരു ശ്രമം ഔദ്യോഗികമായി നടത്തിയതായി അറിവില്ല . കാശ്മീരില്‍ ഈയിടെ നിലനില്‍ക്കുന്ന fragile സമാധാനം നിലനിര്‍ത്താന്‍ ഇത്തരം ഒരു ശ്രമം ഗുണത്തെക്കാള്‍ ഏറെ ദോഷം ചെയ്യുമെന്ന് നമുക്ക് മനസ്സിലാക്കാം .. കാരണം ആഗ്രഹം എന്തൊക്കെ ആണെങ്കിലും കശ്മീരിലെ ഒരു വിഭാഗം (അറിയില്ല ) ഇന്ത്യാ രാജ്യത്തിന്റെ അധീനതയില്‍ നിന്നും സ്വതന്ത്രമാകണം എന്ന് വാദിക്കുന്ന; നിലനില്ക്കുന്നു എന്നതാണ് സത്യം . അവര്‍ക്ക് ആളെ കൂട്ടാന്‍ ഒരു പ്രചോദനം അറിഞ്ഞോ അറിയാതെയോ എക്തായത്രികര്‍ ശ്രമിക്കുന്നു. ഇതോടൊപ്പം നിധിന് ഗഡ് കരി കഴിഞ്ഞ ആഴ്ച നടത്തിയ ചൈനീസ് സന്ദര്‍ശനം കൂട്ടി വായിക്കുമ്പോള്‍ (!?) എന്തെങ്കിലും അര്‍ഥം ലഭിക്കുന്നുണ്ടോ ? ദേശ സ്നേഹം പുതിയ തലങ്ങളിലേക്ക് മാറിപ്പോകുന്നുണ്ടോ ?

അഴിമതിയെ മറികടക്കാന്‍ മറു മരുന്നായി പുതിയ വിവാദങ്ങള്‍ സൃഷ്ടിക്കുക ആധുനിക ജനാധിപത്യ രാഷ്ട്രീയത്തിന്റെ ദേശീയ മുഖം ആയി മാറുന്നുവോ ?

HAPPY REPUBLIC DAY

Sameer Thikkodihttp://www.blogger.com/profile/15119734946248583413noreply@blogger.com32tag:blogger.com,1999:blog-1377686128265331935.post-48074257607226084572011-01-11T10:48:00.001+03:002011-01-11T12:47:22.629+03:00മുട്ടനാടുകളും ചെന്നായയും

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കേരളത്തിലെ ഒരു വാര്‍ത്താ മാധ്യമത്തില്‍ വന്ന ന്യൂസ് ആണ് മുകളില്‍ ... കേരളത്തിലെ പ്രബല മത സംഘടനകളായ സുന്നി (രണ്ടു വിഭാഗം ) മുജാഹിദ് (രണ്ടു വിഭാഗം ) തമ്മില്‍ നിലനിര്‍ത്തേണ്ട ഭിന്നിപ്പും അകല്‍ച്ചയും സന്തോഷിപ്പിക്കുന്ന ഒരു വിഭാഗത്തിന്റെ ആഘോഷത്തിന്റെ വിവരണം. അതിനിടക്ക് മരുന്നില്‍ ചേര്‍ക്കാന്‍ മുസ്ലിം ലീഗ് ഇവിടെ രണ്ടിലും കക്ഷിയാകുന്നുമുണ്ട് . അപ്പോള്‍ ഇതൊന്നു ജോറാക്കിയാല്‍ ഒരു വെടിക്ക് പല പക്ഷികള്‍ എന്ന നിലയില്‍ ഇനിയുള്ള കാലം നമ്മുടെ "ജനകീയ പാര്‍ട്ടി" യുടെ വസന്ത കാലം തന്നെ.

ഈ വാര്‍ത്ത സംഭവങ്ങള്‍ സത്യാ സന്ധമായി ജനങ്ങളില്‍ എത്തിക്കുക എന്ന മാധ്യമ ധര്‍മം കൊണ്ട് ഉണ്ടായതാണെന്ന് നമുക്ക് വിശ്വസിക്കാമോ ? ജമാ അത്തും , മാധ്യമവും ഈ പണി അവരുടെ ആജന്മ വാസന എന്ന പോലെ പതിറ്റാണ്ടുകളായി തുടര്‍ന്ന് വരുന്നതാണ് ... പൊതുജനങ്ങളില്‍ ഒരു ചെറിയ സ്വാധീനവും ഇന്നോളം ലഭിച്ചിട്ടില്ലാത്ത അവരുടെ നവ ലിബറല്‍ സോഷ്യലിസ്റ്റ് ജനകീയ മുന്നണിയുടെ ഇമ്മിണി ബല്യ പരാജയം ഏല്‍പ്പിച്ച ആഘാതം അവരെ വിടാതെ പിന്തുടരുന്നു എന്നതില്‍ കവിഞ്ഞു മുകളിലത്തെ വാര്‍ത്ത ഒരു പ്രാധാന്യവും അര്‍ഹിക്കുന്നില്ല .

കാര്യത്തിലേക്ക് വരാം ... ആദ്യം മുജാഹിദു വിഭാഗത്തിന്റെ (വിദ്യാര്‍ഥി ) സമ്മേളനം സചിത്രം റിപ്പോര്‍ട്ട് ചെയ്തു അതോടൊപ്പം വിമത (?) വിഭാഗം നടത്തിവരുന്ന കാമ്പയിന് പരിപാടികള്‍ അണികളെ നിലനിര്‍ത്തുവാന്‍ എന്ന സ്വന്തം (ജമാ അത്ത് ) മിടുക്ക് എടുത്തു പ്രയോഗിച്ച അടവാണെന്ന് അവര്‍ക്ക് തോന്നിയാല്‍ സഹതപിക്കാം. പെട്ടെന്ന് തട്ടിക്കൂട്ടിയ ആ പരിപാടികള്‍ (വാര്‍ത്ത ശ്രദ്ധിക്കുക ) കേരള മുസ്ലിംകള്ക്കിടയില് അഥവാ മുജാഹിദു വിഭാഗങ്ങള്‍ക്കിടയില്‍ പരസ്പരം പങ്കെടുക്കുവാനുള്ള അവസരങ്ങള്‍ നശിപ്പിച്ചു എന്നതില്‍ നിന്നുണ്ടായ സമുദായ സ്നേഹം വല്ലാതെ അമ്പരിപ്പിക്കുന്നു. മാത്രമല്ല മുസ്ലിം ലീഗ് നേതാക്കള്‍ ഇതിനിടയില്‍ ഒരു കണ്ണിയായി നിന്ന് അവരുടെ സാമുദായിക രാഷ്ട്രീയം ഉറപ്പിക്കുന്നതില്‍ വിജയിക്കുന്നത് കാണുമ്പോള്‍ നോക്കി നിന്ന് വെള്ളമിറക്കാന്‍ അല്ലാതെ എന്ത് ചെയ്വൂ ...ഇത് മുജാഹിദു കഥ ..

നിര്‍ത്തിയില്ല ... നിയമ സഭാ തെരഞ്ഞെടുപ്പ് അടുത്ത് വരുന്നു. സാമുദായിക ഐക്യം ഒരു പക്ഷെ ഇവിടെ മുസ്ലിം ലീഗ് ദൃഡമാക്കാന്‍ ശ്രമിച്ചാല്‍ ജന്മ ലക്ഷ്യം ഇനി പാതാളത്തില്‍ ഒളിക്കുക എന്നതിലേക്ക് ചുരുക്കേണ്ടി വരും എന്നതിനാല്‍ മലബാറിലെ സുന്നികള്‍ക്കിടയില്‍ (കാന്തപുരം ) നിലനില്‍ക്കുന്ന ലീഗ് വിരോധം ഒന്ന് എണ്ണ ഒഴിച്ച് വെക്കുക; വേണ്ടുമ്പോള്‍ കത്തിക്കാം എന്ന രീതി മറ്റൊരു വാര്‍ത്തയിലൂടെ ലക്ഷ്യം വെക്കുന്നു. ഈ കെ വിഭാഗം രൂപീകരണ കാലം മുതല്‍ ലീഗിനെ അനുകൂലിച്ചും അനുഭാവിച്ചും തന്നെയാണ് നിലനിന്നിട്ടുള്ളത് . അരിവാള്‍ സുന്നികള്‍ എന്ന് അറിയപ്പെട്ടിരുന്ന എ പി വിഭാഗം വിശ്വസിച്ചു വോട്ട് കൊടുത്ത ഭരണ വര്‍ഗ്ഗ ഇടതു വിഭാഗം കടുത്ത മത നീരാസ കാഴ്ചപ്പാടുകള്‍ എടുത്തപ്പോള്‍ അതിനെ എതിര്‍ത്തുകൊണ്ട് മുസ്ലിം ഐക്യവേദിയില്‍ സജീവമായി പങ്കെടുത്തപ്പോള്‍ ദഹിക്കാത്ത ജമാ അത്ത് പിന്നീട് അത്തരം കൂട്ടായ്മകളെ അംഗീകരിക്കാതെ കഷായം എന്നും ചിലപ്പോള്‍ "കാളകൂടം " എന്നുമൊക്കെ വിളിച്ചാല്‍ ; ക്ഷണിക്കാത്ത കല്യാണം കൂടാന്‍ കഴിയാഞ്ഞതിലുള്ള ജാള്യത എന്നതില്‍ കവിഞ്ഞു ഒരു "പുല്ലുമില്ല "

മുസ്ലിം ലീഗിനെ രാഷ്ട്രീയമായി സാമുദായിക സംഘടനകള്‍ക്കിടയില്‍ താഴ്ത്തിക്കെട്ടുവാനുള്ള പാഴ് ശ്രമം മുന്പെന്നത്തെയും പോലെ ഇവിടെയും അവര്‍ "ഭംഗിയായി" ചെയ്യുന്നു ... മുട്ടനാടുകളെ എഴുതിയും പറഞ്ഞും തമ്മില്‍ തല്ലിക്കാന്‍ ശ്രമം നടത്തി; എങ്ങാനും അടികൂടിയാല്‍ ലഭിക്കാവുന്ന അധികാര സാധ്യത നക്കിക്കുടിക്കാന്‍ അടുത്ത് കൂടുന്ന ചെന്നായയുടെ റോള്‍ ഇവര്‍ക്ക് നന്നായി ചേരുന്നു എന്നത് സത്യം Sameer Thikkodihttp://www.blogger.com/profile/15119734946248583413noreply@blogger.com25tag:blogger.com,1999:blog-1377686128265331935.post-47275787511221970342010-12-28T10:14:00.002+03:002010-12-29T12:39:30.458+03:00ഇനി എന്തൊക്കെ കാണണം !അഴിമതിയും അരാജകത്വവും നാടുവാഴുമ്പോള്‍ തടയിടേണ്ട നിയമവും അതിനെ കയ്യാളുന്നവര്‍ ഏതു വിധത്തില്‍ കൈകാര്യം ചെയ്യുന്നു എന്നുള്ള ചില പരോക്ഷ സൂചനകള്‍ ഈയിടെ മാധ്യമങ്ങളില്‍ വന്നു തുടങ്ങി.

നാമൊക്കെ മലയാളികള്‍ എന്ന നിലയില്‍ അഭിമാനിച്ച - ഇന്ത്യന്‍ നീതി പീഠത്തിന്റെ ഉന്നതിയില്‍ ഒരു മലയാളി അതും ഒരു താഴ്ന്ന ജാതിക്കാരന് - സുപ്രീം കോടതി ചീഫ് ജസ്റ്റിസ് നിയമിതനായ ദിവസം. ബാലകൃഷ്ണന് യുഗം എന്ന് ചിലരൊക്കെ അതിനെ വിശേഷിപ്പിച്ചതും നമുക്ക് അഭിമാനത്തിന് വകയായി. സ്വത്തുവിവരം പരസ്യപ്പെടുത്തുക എന്നതില്‍ നിന്ന് സുപ്രീം കോടതിയും ജഡ്ജിമാരും പുറത്തല്ല; എന്ന തീരുമാനം കൂട്ടായി എടുത്തു കോടതിയുടെ ഔദ്യോഗിക വെബ് സൈറ്റില്‍ പ്രസിധപ്പെടുതിയതും ഈ KGB യുഗത്തില്‍ തന്നെയാണ് . വളരെ പാവപ്പെട്ട ഒരു മനുഷ്യന് എന്ന് അന്നാ വെളിപ്പെടുത്തല്‍ കണ്ടപ്പോള്‍ തോന്നിയിരുന്നു; ഒപ്പം അദ്ദേഹത്തിലുള്ള മതിപ്പും വര്‍ധിച്ചിരുന്നു. (അദ്ദേഹത്തിന് ഈ തീരുമാനത്തോട് വിയിജിപ്പുണ്ടായിരുന്നു എന്ന് ഇപ്പോള്‍ പറഞ്ഞു കേള്‍ക്കുന്നു )

പക്ഷെ കാര്യങ്ങളുടെ പുതിയ വശങ്ങള് പുറത്തു വരുന്നത് (സംശയത്തിനു വകയുണ്ട് ) അടുത്തിടെയാണ്; അതും ഏഷ്യാനെറ്റ് ചാനല്‍ അദ്ദേഹത്തിന്റെ മരുമകന്റെ (son-in-low) ചില ഇടപാടുകള്‍ (കേരളം , തമിഴ്നാട് , പിന്നെ വേറെ എവിടെയൊക്കെയോ ) കണ്ടു പിടിച്ചപ്പോഴാണ്.

ഈ സ്വത്തൊക്കെ വാങ്ങികൂട്ടുവാന്‍ (ചാനല്‍ വാര്‍ത്ത ശരിയാണെങ്കില്‍ , ഒപ്പം സ: രാജേഷും ചില നിര്‍ണ്ണായക തെളിവുകള്‍ ഹാജരാക്കാന്‍ വെമ്പി നില്ക്കുന്നു ) ഉപയോഗിച്ച സ്വാധീനം അമ്മാവന്റെ (father-in-low) ചന്തിയിലെ തഴംബായിരിക്കും എന്ന കാര്യത്തില്‍ എന്തെങ്കിലും സംശയത്തിന്റെ ആവശ്യമുണ്ടുന്നു തോന്നുന്നില്ല. ഇനി മരുമകന് മാത്രമല്ല മകളുടെയും ഭാര്യയുടെയും ഒക്കെ പേരില്‍ അറിഞ്ഞതും അറിയാത്തതുമായ വേറെയും ചില property എവിടെയൊക്കെയോ ഉണ്ടെന്നും ഒക്കെ കേള്‍ക്കുന്നു.

ഇതെവിടെ ചെന്ന് നില്ക്കും ? ഇന്ത്യന്‍ Judiciary ക്കും പിന്നാമ്പുറത്തു ഇത്തരം ചീഞ്ഞു നാറുന്ന കഥകള്‍ ആണ് ഉള്ളതെങ്കില്‍ പൊതു ജനം എന്ത് കണ്ടിട്ടാണ് നിയമം; നീതി നടപ്പാക്കും എന്ന് വിശ്വസിക്കേണ്ടത്? മുന്‍കഴിഞ്ഞ 16 ഉന്നത സ്ഥാനീയരില്‍ പകുതി പേരും സംശയത്തിന്റെ നിഴലില്‍ ആണെന്ന് കൂടി ചേര്‍ത്ത് വായിക്കുമ്പോള്‍ ജനാധിപത്യവും നമ്മുടെ വോട്ടും ഒക്കെ ഇനിയും അഭിമാനമായി കൊണ്ട് നടക്കുന്നത് എത്ര മാത്രം ഭോഷ്കല്ല ?

ഇതിനൊക്കെ ഒരു പരിഹാരം നമുക്ക് നിര്‍ദ്ദേശിക്കാനുണ്ടോ ? നമ്മുടെ intelligence, RAW, CBI ഒക്കെ എന്താ ചെയ്യുന്നേ ? അവര്‍ക്ക് ബ്യൂരോക്രസിയിലെ ഉന്നതരെ നിരീക്ഷിക്കാന്‍ ചില പാശ്ചാത്യ രാജ്യങ്ങളിലെ പോലെ ചില അധികാരങ്ങള്‍ നല്കിയാല് ചിലപ്പോള്‍ എന്തെങ്കിലും ചില ഫലങ്ങള്‍ കണ്ടേക്കാം, അല്ലെങ്കില്‍ നിരീക്ഷണ വലയത്തില്‍ ആണെന്ന തോന്നല്‍ എങ്കിലും ജനിപ്പിക്കാന്‍ സാധ്യമായേക്കും ...

but still and ever I am Proud of My Great India and our Democracy. the great hope of a billion+ ... Jai Hind !

Sameer Thikkodihttp://www.blogger.com/profile/15119734946248583413noreply@blogger.com19tag:blogger.com,1999:blog-1377686128265331935.post-58298608166048124152010-11-22T09:39:00.002+03:002010-11-22T10:15:14.943+03:00മാധ്യമ ദുരന്തം

""എഡിറ്റര്‍ എന്നത് പേരിനുപോലും ഇല്ലാതെ വന്നതോടെ പരസ്യാവരണം അണിയിച്ച് എന്തും പുറത്തിറക്കാമെന്നും അതിന് പത്രം എന്നു പേരിടാമെന്നും തെളിയിച്ചതാണ് ഈ നൂറ്റാണ്ടിന്റെ മാധ്യമദുരന്തം. അതുകൊണ്ട് കാറ്ററിഞ്ഞ് പാറ്റുന്നതില്‍ ആത്മരതിയടയുകയാണ് ഭൂരിഭാഗവും."" MCA Nasar (Madhyamam Daily)

ചിത്രം - കടപ്പാട്: മാധ്യമം പത്രം

ഇങ്ങനെ പോയാല്‍ ഇത് എവിടെ ചെന്നെത്തും..?

ഭരിക്കുന്നവര്‍ക്കും, ന്യായാധിപനമാര്ക്കും ; രാഷ്ട്രീയ - കോര്‍ പറേറ്റ് ശക്തികള്‍ നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും നല്കിതുടങ്ങുന്ന കാലം !!! പെയ്ഡ് ന്യൂസ് എന്ന പ്രവണത രഹസ്യമല്ലാതായിരിക്കുന്നു... രാജ്യം ജനാധിപത്യത്തില്‍ നിന്ന് "corporate monarchy " യിലേക്ക് നടന്നടുക്കുന്ന ദുരന്തം ആണ് നാം കണ്ടു കൊണ്ടിരിക്കുന്നത്.. കുറ്റക്കാര്‍ പൊതു ജനം തന്നെ.. തങ്ങളെ ഭരിക്കുന്നവര്‍ക്ക് പോലും അധികാരം ഇല്ല എന്ന സത്യാവസ്ഥ "ജനാധിപത്യ വ്യവസ്ഥ" എന്ന സങ്കല്‍പ്പത്തെ ഇല്ലായ്മ ചെയ്തേക്കുമെന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു.

സേവനം എന്നതില്‍ നിന്ന് മാധ്യമ പ്രവര്‍ത്തനം വ്യവസായമേഖലയിലെക്കുള്ള പ്രയാണത്തില്‍ മൂല്യങ്ങള്‍ കൊഴിഞ്ഞു വീണു കൊണ്ടിരിക്കുന്നു.. എങ്കിലും മൂല്യങ്ങള്‍ മുറുകെ പിടിക്കുന്നവര്‍ നിലനില്‍പ്പിനായി പൊരുതേണ്ട അവസ്ഥ വന്നെത്തിയിരിക്കുന്നു. വിവാദങ്ങള്‍ ഉല്പന്നങ്ങലാക്കി സര്‍ക്കുലെഷനും റീച്ചും വര്‍ധിപ്പിക്കാന്‍ വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന ആധുനിക മാധ്യമ സംസ്കാരത്തിന്റെ ബാക്കി പത്രം...

മാധ്യമങ്ങള്‍ നിഷ്പക്ഷം ആവണമെന്ന നിലപാട് അസാധ്യമാണ്. പക്ഷെ ആ പക്ഷം "ജന പക്ഷം" ആവേണ്ടതിന്റെ ആവശ്യകത ബഹു പൂരി പക്ഷവും മറന്നു കൊണ്ട് ; പക്ഷമില്ല എന്ന് ഇപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്നു... മാധ്യമങ്ങളുടെ ജനാധിപത്യ സംരക്ഷണ ചുമതല സൌകര്യ പൂര്‍വ്വം മറന്നു കൊണ്ട് വ്യവസായ സൂത്ര വാക്യങ്ങള്‍ ആദര്‍ശങ്ങളും നയങ്ങളുമായി മുന്നേറുമ്പോള്‍ ഇനിയും ഇത്തരം ദുരന്തങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കും

Sameer Thikkodihttp://www.blogger.com/profile/15119734946248583413noreply@blogger.com14tag:blogger.com,1999:blog-1377686128265331935.post-6927262556944215202010-08-25T20:29:00.002+03:002010-08-25T21:47:20.786+03:00ഹിന്ദുത്വ ഭീകരതഇന്ത്യൻ ആഭ്യന്തര മന്ത്രി ചിദംബരം രാജ്യത്തെ നിയമ പാലകർക്കുള്ള സുരക്ഷാ സമ്മേളനത്തിൽ ഇന്നു ചില വസ്തുതകൾ പുറത്തു വിടുകയുണ്ടായി. ഈയിടെ രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ചില ഹിന്ദുത്വ ഭീകരറ് തീവ്രവാദം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. ഇതൊരു പുതിയ വാർത്ത അല്ലെങ്കിലും ഔദ്യോഗികമായി ഉത്തരവാദപ്പെട്ടവരിൽ നിന്നും ഇത്തരക്കാറ്ക്കെതിരെ സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകുകയും ചെയ്യുന്നത് ആദ്യം. കേരളത്തിലെ മുഖ്യൻ “ലഭ്യമായ” വിവരങ്ങൾ പ്രകാരം നടത്തിയ പ്രസ്താവനകളെ മുഖവിലക്കെടുത്ത് കാടടച്ച് വെടിവെച്ച “ചിലറ്” ചിതംബരത്തിന്റെ പ്രസംഗം തൂക്കം ഒപ്പിക്കാൻ എന്നു പറഞ്ഞു ഇരുട്ട് ഉണ്ടാക്കി ഓട്ട തപ്പി നടക്കുന്നു.
Saffron groups behind many terror blasts: Chidambaram

Submitted by admin4 on 25 August 2010 - 12:23pm.

By TwoCircles.net Staff Writer,

New Delhi: More than one and half years in office, Union Home Minister P Chidambaram now admits Hindutva terror groups are behind several blasts in the country. In his inaugural speech at three-day DGPs/IGPs Conference here this morning, Chidambaram said that saffron terror was behind many bomb blasts.

Initially, some Muslim groups were blamed for each terror blast, big or small, in the country and consequently several hundred youths of the community were put behind bars.

[Photo by Topnews]

“There is the recently uncovered phenomenon of saffron terrorism that has been implicated in many bomb blasts of the past,” the minister has been quoted as saying at the police chiefs conference that will be addressed by Prime Minister Dr Manmohan Singh on August 26, 2010.

In the last six months, several people attached to Sangh Parivar have been arrested in various terror cases including Ajmer and Mecca Masjid blasts.

Speaking on internal security, the minister also raised the issue of cross-border infiltration. He said there has been no let-up in attempts by militants to infiltrate into India.

He termed the recent situation in Jammu and Kashmir as vicious cirle. “Jammu and Kashmir is caught in vicious circle of stone pelting, teargassing, firing and again stone pelting. Centre is concerned that this vicious circle has not stopped,” Chidambaram said.

The three-day DGPs/IGPs Conference is being organized by the Intelligence Bureau. According to official communication, the objectives of the Conference are to provide an interactive platform for senior police professionals and security administrators in the country to freely discuss and debate diverse national security-related issues as also the various operational, infrastructural and welfare-related problems faced by the police in India. Its deliberations include formulation and sharing of professional practices and processes in tackling challenges relating to crime control and law and order management besides internal security threats such as terrorism, insurgency, left wing extremism, espionage and organized crime.

Sameer Thikkodihttp://www.blogger.com/profile/15119734946248583413noreply@blogger.com2tag:blogger.com,1999:blog-1377686128265331935.post-5007926827196546972010-08-18T10:10:00.009+03:002010-08-25T22:20:46.224+03:00മാധ്യമത്തിന്റെ ചൊറിച്ചില്‍

C¶s¯ am[yaw Hm¬sse³ hmÀ¯bmé Cu t]mÌv FgpXphm³ ImcWw... Chsbms¡ InsÃì sh¡mdmé ]Xnhv, ImcWw CXv Cìw C¶sebpw XpS§nbbXÃ.. t]msc¦n tIm«¡Â IeymW¯në hnfn¡m¯Xnsâ t]cnsemìw Aà (!) C§s\sbms¡ FgpXp¶Xv. Imivaocnse apkv enwIÄ, KpPdm¯nse, A^vKm\nse, CdmJnse, Fì th temIs¯ kIeam\ apkv enw ]nt¶m¡mhØçw ImcWw tIcf¯nse apkv enw eoKv Xs¶. At¸mÄ ]ns¶ a"AZ\n hnjb¯n eoKns\ Häs¸Sp¯msX XcanÃtÃm... ImcWw anÌÀ a"AZ\n Imcy¯n eoKnsâ \ne]mSv Adnbnt¡Xv AXymhiyw Xs¶. Npê§nb ]£w am[yaw ]{Xtam^oknse¦nepw. Häs¸Sensâ thZ\ Fs´ì Aë`hn¨p hê¶ kab¯v A¯c¯n C\n a[yatam, Pam"At¯m F¦nepw eoKns\ Häs¸Sp¯ntb aXnbmIq... ഇനി ആ വാര്‍ത്തയും കൂടി ഒന്നു വായിച്ചു നോക്ക്.... ഇവിടെ ലീഗ് എന്തോ ചെയ്യണമായിരുന്നു എന്നും.. ശ്രീ മദനിക്കു പോലും ഇല്ലാത്ത പരാതി ആണു മാധ്യമത്തിനു. കാരണം ലീഗിനെ അടിക്കാന്‍ കിട്ടുന്ന ഏതെങ്കിലും വടിയോ തുമ്പോ അന്വെഷിച്ചിറങ്ങിയിരിക്കുകയാണിവര്‍.. കാരണം ലീഗിന്റെ നിലനില്‍പ്പ്, സാമുദായിക - സാമൂഹിക - രാഷ്ട്രീയ സാന്നിദ്ധ്യം അല്ലെങ്കില്‍ സ്വാധീനം ജ: ഇ: യുടെ സ്വാധീനതയെ അപകടത്തിലാക്കും. <o:p></o:p>

മഅ്ദനി: ലീഗ് ഒറ്റപ്പെടുന്നു

Wednesday, August 18, 2010

തിരുവനന്തപുരം: മഅ്ദനിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട വിഷയത്തില്‍ പിന്നാക്ക-മുസ്ലിം സംഘടനകള്‍ ഒരേ അഭിപ്രായത്തില്‍ നീങ്ങുമ്പോള്‍ വ്യത്യസ്താഭിപ്രായമുള്ള മുസ്ലിംലീഗ് ഒറ്റപ്പെടുന്നു. രാഷ്ട്രീയ താല്പര്യങ്ങള് മാത്രം മുന്‍നിര്‍ത്തി കോട്ടക്കലില്‍ ചില മുസ്ലിം സംഘടനകളുടെ യോഗം വിളിച്ച് കാപട്യം കാട്ടിയ ലീഗ് മഅ്ദനി വിഷയത്തില്‍ എടുത്ത ഇരട്ടത്താപ്പാണ് കഴിഞ്ഞ ദിനങ്ങളില്‍ രാഷ്ട്രീയ കേരളം ചര്‍ച്ചചെയ്തത്.

കോയമ്പത്തൂര്‍ സ്ഫോടനത്തിന്റെ പേരില്‍ മഅ്ദനിയെ ഒറ്റുകൊടുത്ത അതേ നിലപാടാണ് ഇപ്പോഴും ലീഗ് മഅ്ദനിക്കെതിരെ പ്രയോഗിക്കുന്നതെന്ന് വിവിധ സാമുദായിക സംഘടനകള്‍ക്കിടയില്‍ അഭിപ്രായമുണ്ട്. സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങളില്ലാതെ സാമുദായിക അഭിവൃദ്ധിക്കും മതസൗഹാര്‍ദത്തിനും വേണ്ടി പ്രവര്‍ത്തിച്ച് പാരമ്പര്യമുള്ള ചില സംഘടനകളെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണ് കോട്ടക്കല്‍ യോഗത്തിലൂടെ ലീഗ് നടത്തിയത്. തീവ്രവാദത്തിന്റെ പേരില്‍ മുസ്ലിം സമുദായത്തെ പൊതുവെ താറടിക്കാനുള്ള ശ്രമങ്ങള്‍ ഒരുഭാഗത്ത് ആരംഭിച്ച ഘട്ടത്തില്‍, കിട്ടിയ അവസരം സങ്കുചിത രാഷ്ട്രീയ താല്പര്യങ്ങള്ക്ക് ഉപയോഗിക്കാനുള്ള ശ്രമമാണ് ലീഗ് നടത്തിയത്.

മഅ്ദനിയെ വിചാരണത്തടവുകാരനാക്കി ഒരു ദശാബ്ദം ജയിലിലിട്ട് അദ്ദേഹത്തിന്റെ യൗവനം ഹോമിക്കാന്‍ ഒറ്റുകൊടുത്ത ലീഗ് അതിനു തുല്യമായ കള്ളക്കളിയാണ് ഇക്കുറിയും പ്രകടമാക്കുന്നത്. ജനവികാരം ഭയന്ന് പരസ്യമായി അനുഭാവത്തോടെ സംസാരിക്കുകയും രഹസ്യമായി മഅ്ദനിക്കെതിരെ കള്ളച്ചൂതു വെക്കുകയും ചെയ്യുന്ന ലീഗിന്റെ നിറമാണ് ഞായറാഴ്ച പ്രകടമായത്.

വിവിധ മുസ്ലിം സംഘടനകളും മതേതര വിശ്വാസികളും മനുഷ്യാവകാശ പ്രവര്‍ത്തകരും മഅ്ദനിക്കെതിരെ വീണ്ടും അനീതിയുണ്ടാകരുതെന്ന അഭ്യര്‍ഥനയുമായി മുഖ്യമന്ത്രിയെ സമീപിക്കുമ്പോള്‍ ലീഗ് നേതൃത്വം മാറിനില്‍ക്കുകയായിരുന്നു. കോട്ടക്കലില്‍ ലീഗിന്റെ ക്ഷണപ്രകാരമെത്തിയ സംഘടനകളില്‍ മിക്കവയുടെയും പ്രാതിനിധ്യം ഈ നിവേദക സംഘത്തിലുണ്ടായത് ശ്രദ്ധേയമാണ്.

അതേസമയം, രാഷ്ട്രീയ നയംമാറ്റത്തിന്റെ ഭാഗമായി ന്യൂനപക്ഷ വിരുദ്ധ സമീപനത്തിന്റെ ലാഞ്ചന കാട്ടിയിരുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ സര്‍ക്കാര്‍ മഅ്ദനിയുടെ കാര്യത്തില്‍ ഉയരുന്ന ജനവികാരത്തിന്റെ തീവ്രതയെ മാനിക്കുന്നു എന്നത് ശ്രദ്ധേയമാണ്. പലപ്പോഴും കടുത്ത നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് അനുഭാവപൂര്‍വമായാണ് നിവേദക സംഘത്തോട് പെരുമാറിയത്. മാര്‍ക്സിസ്റ്റ് നേതാക്കള്‍ കാട്ടുന്ന മൃദുസമീപനം പോലും ലീഗ് നേതൃത്വത്തില്‍നിന്ന് പ്രകടമായില്ലെന്നത് സമൂഹത്തില്‍ ഏറെ ചര്‍ച്ചാ വിഷയമാവുകയാണ്. ഇരട്ടത്താപ്പുമായി നില്ക്കുന്ന പാര്‍ട്ടി അതിനാല്‍തന്നെ സാമുദായിക രാഷ്ട്രീയത്തില്‍ ഒറ്റപ്പെടുകയാണ്. കേരളമാകെ അനുതാപ തരംഗവുമായി അന്‍വാര്‍ശേരിയിലേക്ക് ഉറ്റുനോക്കുമ്പോള്‍ സ്വന്തം നിലപാടു പോലും വ്യക്തമാക്കാതെ വിഷമസന്ധിയിലാണ് ലീഗ് നേതൃത്വം.

വയലാര്‍ ഗോപകുമാര്‍

Sameer Thikkodihttp://www.blogger.com/profile/15119734946248583413noreply@blogger.com3tag:blogger.com,1999:blog-1377686128265331935.post-9925090400290504312010-08-18T10:09:00.000+03:002010-08-18T10:10:17.111+03:00Quraan Flash Sameer Thikkodihttp://www.blogger.com/profile/15119734946248583413noreply@blogger.com2tag:blogger.com,1999:blog-1377686128265331935.post-6145690278137476242010-01-02T10:09:00.000+03:002010-01-02T11:16:23.587+03:00ലീഗിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുമ്പോള്‍
എന്തിന് അധികം പറയിക്കുന്നു... ലീഗ് അതിന് അവസരം നല്കി !?.... ആര്‍ക്ക്?? ഇവിടെ ലീഗിനെ എതിര്‍ക്കുന്നവര്‍ താല് പര്യ പൂര്‍വ്വം മറക്കുന്ന അല്ലെങ്കില്‍ മറച്ചു വെക്കുന്ന ചില സത്യങ്ങള്‍ സമകാലീക സാമൂഹ്യ ചുറ്റുപാടില്‍ പ്രസക്തമാവുന്നു. നഷ്ടപ്പെട്ട ഇമേജ് വീണ്ടെടുക്കാന്‍ ഒരു മുന്‍ ലീഗ് മന്ത്രിയുടെ എളുപ്പ വഴിയായി ഇതിനെ വിലയിരുത്തപ്പെട്ടിരിക്കുന്നു. നമുക്ക് പരിശോധിക്കാം.

“അധികം പറയിപ്പിക്കരുത് “ തേജസ് പത്രത്തില്‍ വന്ന എഡിറ്റോറിയല്‍

http://www.thejasnews.com/portal/index.jsp#5589

""GsXÃmtam {]Øm\§Ä sNbvX sXänsâ ^eambn kapZmbw {]Xn¡q«n \n¡p¶p. A´ÀtZiob `oIchmZ¯nsâ XeØm\ambn tIcfw NÀ¨sN¿s¸Sp¶Xn apkvenw eoKpImÀ sXäpImcÃ. krãn]cambn eoKv {]hÀ¯n¨t¸mÄ adphi¯pÅhÀ AXp \in¸n¨p''þ apkvenw eoKv kwØm\ sk{I«dnbpw ap³a{´nbpw Hcp hmÀ¯m Nm\ensâ D¯chmZs¸« hyànbpamb am\ytZl¯ntâXmWv D²rX hmNI§Ä. Ipd¨p\mfmbn Cu t\Xmhv \ãs¸« CtaPv hosWvSSp¡m³ IWvS Ffp¸hgn lnµpXz ^mjnkt¯mSpw heXp]£ am[ya¸StbmSpsam¸w tNÀ¶v Xo{hhmZw, `oIchmZw F¶p hnfn¨mÀ¯v th«¡mtcmsSm¸w \mbm«n\nd§pIbmWv. D]cypIvX {]kwK¯n AÐp¶mknÀ aAvZ\nsb At±lw Xo{hhmZ¯nsâ ASbmfw F¶mWp hntijn¸n¨Xv. XzcoJ¯nsâtbm kq^nk¯nsâtbm Hs¡ hgn kzoIcn¨ hncepsImsWvS®mhp¶ Nne apkvenwbphm¡sf¡pdn¨v t]menknsemcphn`mKhpw sF._nbpw tNÀ¶v Nne IYIÄ sa\ªpWvSm¡p¶p F¶Xn Ihnªv tIcf¯ntesX¦nepw Hcp apkvenw bphmhv Ct¶mfw `oIcXbpsS t]cn in£n¡s¸«n«nÃ. B t]cn ]nSnIqSnb aAvZ\nsb t]mepw hÀj§fpsS ImcmKrlhmk¯n\ptijw Ipä¡mc\söp IWvSv kmZm tImSXnbpw sslt¡mSXnbpsaÃmw hn«b¡pIbmbncp¶p F¶ncns¡ aAvZ\nsb Xo{hhmZ¯nsâ ASbmfambn hntijn¸n¨psImWvSpÅ eoKv t\Xmhnsâ {]kvXmh\ XnIª Akw_ÔamWv.
apkvenwbphm¡Ä Xo{hhmZ¯nte¡v FSps¯dnbs¸Sp¶psh¦n Xs¶ AXnsâ D¯chmZn¯¯n \n¶p ssIIgpIm³ t\Xmhnsâ ]mÀ«n¡mhptam? `cWhÀKt¯msSm«n\n¶p ae_mdnse ^yqU hn`mK§Ä¡pw \hk¼¶À¡pw kuIcy§fpw Øm]\§fpw Hcp¡ns¡mSp¡p¶ Xnc¡n C´y³ apkvenwIfpsS \odp¶ {]iv\§Ä ]mÀ«n AhKWn¡pIbmbncp¶p.
""GsXÃmtam {]Øm\§Ä sNbvX sXänsâ t]cn apkvenwkapZmbw {]Xn¡q«n \n¡p¶p'' F¶p ]dª hmZnbmWv ChnsS bYmÀY {]Xn. apkvenwbphm¡Ä tIcf¯n hgnamdn Nn´n¡ps¶¦n kqcy³ Hcp\mÄ ]SnªmdpZn¨Xà AXn\p ImcWw. adn¨v _m_cn akvPnZv apXemb {]iv\§fn kapZmb¯nsâbpw AhcpsS hnizmk{]amW§fpsSbpw Xm¸cy§f\pkcn¨v DWÀ¶p{]hÀ¯n¡p¶Xn ]mÀ«nt\XrXzw Bt£]mÀlamb Aew`mhw Ahew_n¨XpsImWvSmWv. _m_cn akvPnZv XÃn¯IÀ¡m\\phZn¨ tIm¬{KÊns\m¸w A[nImc¯nsâ N¡c¡pS¯n ssIbn«phmcnbhÀ¡v AhcpsS apãnIÄ Npcp«n cWvSp {]Xntj[ap{ZmhmIyw hnfn¡m³ t]mepw tXm¶nbnÃ. kam[m\t¯mSpÅ A`nhRvOsbbÃ, A[nImct¯mSpÅ BÀ¯nsbbmWv C¯cw t\XrXz§Ä {]Xn\n[oIcn¡p¶Xv.“<o:p></o:p>

ബാബരി മസ്ജിദ് പൊളിച്ചതിലും, ഇന്ത്യന്‍ മുസ്ലിംകള് അനുഭവിക്കുന്ന വിവേചനാത്മകമായ ഭരണപക്ഷ നിലപാടും, ഇന്ത്യക്ക് പുറമെ മറ്റ് ലോക രാജ്യങ്ങളില്മുസ്ലിംകള് നേരിടുന്ന സര്‍വ്വ വിധ പ്രശ്നങ്ങളുടെയും ഉത്തരവാദിത്വത്തില്‍ നിന്ന് ലീഗിന് ഒഴിഞ്ഞ് മാറുവാന്‍ കഴിയുമോ?

ശരിയാണ്... ഒരിക്കലും മുസ്ലിം ലീഗിന് വളരെ ആയാസ രഹിതമായ ഇത്തരം ഉത്തരവാദിത്വത്തില്‍ നിന്നു ഓടി ഒളിക്കാന്‍ സാധ്യമല്ല. “tIcf¯ntesX¦nepw Hcp apkvenw bphmhv Ct¶mfw `oIcXbpsS t]cn in£n¡s¸«n«nÃ.“

മുസ്ലിം ലീഗ് സാന്നിധ്യമോ സ്വാധീനമോ ഇത്തരം അവകാശ വാദങ്ങള്‍ക്ക് ഒരിക്കലും സാധൂകരണമല്ല താനും. മുസ്ലിം ലീഗ് ബാബരി മസ്ജിദ് പൊളിക്കപ്പെട്ടപ്പോള്‍ ; ശിഹാബ് തങ്ങള്‍ കേരള മുസ്ലിംകളെ ഒരാളെ പോലും ശഹീദാവാന്‍ അനുവദിച്ചില്ല, അവരെ അമ്പലങ്ങളോ മറ്റോ ആക്രമിക്കാന്‍ പരോക്ഷമായെങ്കിലും ആഹ്വാനം ചെയ്യണമായിരുന്നു. സമാധാനത്തിന്റെ ആലസ്യത്തില്‍ കേരള മുസ്ലിംകളെ കുറഞ്ഞ പക്ഷം ലീഗുകാരെയെങ്കിലും ഉറക്കിക്കിടത്തി എന്ന പൊറുക്കാനാവാത്ത വീഴ്ച ഞങ്ങള്‍ ഒരിക്കലും മറക്കില്ല. അധികാര-വും രാഷ്ട്രീയവും വിട്ടെറിഞ്ഞ് മുസ്ലിം ലീഗിനെ ഒരു സാമുദായിക സംഘടന ആക്കിയിരുന്നെങ്കില്‍ ഇന്ന് ഈ മ’ദനിമാര് ഉണ്ടാവുമായിരുന്നൊ? എന്‍.ഡി.എഫ് - എന്തിന് ഈ നസീറുമാര്‍ ഉണ്ടാവുമായിരുന്നോ? അത് നിങ്ങളുടെ ഒരിക്കലും പൊറുക്കുവാന്‍ പറ്റാത്ത വീഴ്ച തന്നെയാണ്.

നിങ്ങള്‍ ലീഗുകാര്‍ കേരളത്തില്‍ മുസ്ലിംകള് ഇന്ന് അനുഭവിക്കുന്ന ഏതെങ്കിലും തരത്തിലുള്ള എന്തെങ്കിലും ഒരു സൌകര്യങ്ങള്‍ ഒരുക്കിക്കൊടുത്തിട്ടുണ്ടോ?? ലീഗുകാര്‍ എന്തുകൊണ്ട് ഗുജറാത്തിലും, ബംഗാളിലും മുസ്ലിംകളെ പറ്റി ചിന്തിക്കുന്നില്ല? നിങ്ങള്‍ വെറും മലബാറിലെ ചില കുത്തക മുതലാളിമാരുടെ മാത്രം സ്വത്ത് സംരക്ഷകരായി മാത്രം മാറിയല്ലോ.... പിന്നെ നിങ്ങള്‍ ഗള്‍ഫിലും മറ്റും കെ. എം. സി. സി. കള്‍ ഉണ്ടാക്കി നാട്ടിലെ പാവങ്ങള്‍ക്ക് സഹായം എത്തിക്കുന്നു എന്നുള്ള വാര്‍ത്തകള്‍ സൃഷ്ടിക്കുന്നു. നിങ്ങളുടെ സാന്നിധ്യം കാരണം മത സംഘടനകള്‍ തമ്മില്‍ ഐക്യം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു. അതു കാരണം ഞങ്ങള്‍ക്ക് ചില സന്ദര്‍ഭങ്ങളില്‍ ഒരു പാട് ബുദ്ധിമുട്ടുകല്‍ ഉണ്ടാവുന്നു. ഞങ്ങള്‍ ഉദ്ദേശിച്ച ഒരു കാര്യം ആയിരുന്നു അത്. എന്നിട്ട് അവരെ എല്ലാം ഒരുമിച്ച് കൂട്ടി മുസ്ലിം സമുദായത്തിന്റെ ശാപമായ, ഇന്താവിഭജനത്തിന്റെ അടയാളമായ ആ പച്ചക്കൊടിയും ലീഗിനെയും ഞങ്ങള്‍ ഇല്ലായ്മ ചെയ്യും. ഇനി ഞങ്ങളുടെ സമയമാണ്. ലീഗ് 60 കൊല്ലമായി ഇവിടെ നിലനിര്‍ത്തിപ്പോന്നിരുന്ന കപട സാമൂഹ്യ-സാമുദായിക ഐക്യം ഞങ്ങള്‍ ഇല്ലായ്മ ചെയ്യും. ഇന്ത്യയിലെ ജുഡീഷ്വറിയില്‍ ഞങ്ങള്‍ക്ക് വിശ്വാസം പോര...

ഇതൊക്കെ ആണെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഞങ്ങള്‍ക്ക് നിലനില്‍പ്പ് അല്പം ആപത്തിലാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടി വേണമെന്ന ആഗ്രഹം ഞങ്ങള്‍ കൊണ്ട് നടക്കാന്‍ തുടങ്ങിയിട്ട് കാലം ഒരു പാടായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ക്ക് മൂവായിരത്തോളമെങ്കിലും വോട്ട് കണ്ണൂരില്‍ കിട്ടിയിട്ടുണ്ട്. അതു കൊണ്ട് ഒരു ഒത്തു തീര്‍പ്പ് ഫോര്‍മുല ഞങ്ങള്‍ക്ക് ലീഗിനോട് അവതരിപ്പിക്കാനുണ്ട്. (ആ ഫോര്‍മുല ഞങ്ങള്‍ക്കിടയില്‍ തീരുമാനമായ ശേഷം അറിയിക്കാം)..

അടുത്ത പോസ്റ്റ്: ഫോര്‍മുല....

Sameer Thikkodihttp://www.blogger.com/profile/15119734946248583413noreply@blogger.com1tag:blogger.com,1999:blog-1377686128265331935.post-28779537009711449062007-09-06T11:31:00.000+03:002007-09-06T11:32:39.050+03:00നിങ്ങളുടെ ഉപദേശ നിര്‍ദ്ദേശങ്ങള്‍ ???ബൂലോകമാകുന്ന അനന്ത സാഗരത്തിന്റ്റെ ഒരു കരയില്‍ ആശ്ചര്യത്തോടെ നോക്കിനില്ക്കുന്ന, വീഴാതെ നടക്കാന്‍ , ഈ ബൂലോകത്ത് പിച്ച വെക്കുവാന്‍ ശ്രമിക്കുന്ന എനിക്ക് അതിയായ ഒരു മോഹം (വെറുതേ ആവുമോ॥ എന്തോ? ) യൂ-ഏ-ഈ യിലേയും ബാംഗ്ലൂരിലെയും ബൂലോക മീറ്റും, ചാറ്റും പോലെ ഇവിടെ കുവൈത്തിലും ഒരു ക്യു8-ബ്ലോഗര്‍മാര്‍ക്ക് ഒന്ന് മീറ്റിയാല് എന്താ എന്ന്... നടക്കുമോ?? അതിനായി ബൂലോകത്തിലെ ഇവിടുത്തെ പോസ്റ്റന്മാര് ആരെങ്കിലും ഒന്ന് മുന്‍ കൈ എടുത്താല്‍ ! ! - നമുക്കും ഒന്ന് ശ്രമിച്ചൂടെ?
സമാന ചിന്താഗതിക്കാര്‍ ഇതേക്കുറിച്ച് കൂലങ്കശമായി ചിന്തിക്കാന്‍ താല്പര്യപ്പെടുന്നു॥ അല്ല അപേക്ഷിക്കുന്നു ഇനി ആരെങ്കിലും ഇതിനായി മുന്നോട്ട് വന്നില്ലെങ്കില്‍ ഞാന്‍ ഒരു ശ്രമം നടത്തുന്നതില്‍ അഭിപ്രായ വ്യത്യാസം ആര്‍ക്കെങ്കിലും ഉണ്ടാവുമോ എന്തോ?
ബ്ലോഗ് ഗുരുക്കന്മാരുടെ ഉപദേശ നിര്‍ദ്ദേശങ്ങള്‍ അഭ്യര്‍ഥിക്കുന്നു,
വിരോധമില്ലെങ്കില്‍ ഈ ബ്ലോഗില്‍ കമന്റ്റിടുകയോ sameerthikkodi@gmail.com എന്ന ഈമെയില്‍ വിലാസത്തില്‍ ബന്ധപ്പെടുവാനോ താല്പര്യപ്പെടുന്നു
എന്ന്, വിനീതരില്‍ വിനീതനായ നിങ്ങളാരും അറിയാത്ത, നിങ്ങളെ എല്ലാവരെയും അറിയുന്ന ഈ വിനീതന്।
second post - posted another day
കുവൈത്തിലെ ബ്ലോഗര്‍മാരെ മീറ്റ് ചെയ്ത് ചാറ്റ് ചെയ്യുന്നതിലേക്കായി എന്റെ ഒരു അഭ്യര്‍ഥനക്ക് രണ്ട് മൂന്ന് മറുപടികള്‍ ലഭിച്ചെങ്കിലും അവരുടെ ഡീറ്റയിത്സ് ഒന്നും ആരും എഴിതിക്കണ്ടില്ല। കുവൈത്തിലെ നമ്മുടെ സഹോദരങ്ങളോട് വീണ്ടും ഒരപേക്ഷ। കമന്റിന്റെ കൂടെ അവരവരുടെ ടെലിഫോണ്‍ നംബര് കൂടി (അറ്റ്ലീസ്റ്റ് - മെയില്‍ ഐ। ഡി। എങ്കിലും) അറിയിക്കാന്‍ താല്പര്യപ്പെടുന്നു।
നിങ്ങള്‍ക്ക് 9793891 എന്ന നംബറില്‍ എന്നെ ബന്ധപ്പെടാവുന്നതാണ്.Sameer Thikkodihttp://www.blogger.com/profile/15119734946248583413noreply@blogger.com4tag:blogger.com,1999:blog-1377686128265331935.post-15142376184242431942007-09-04T09:38:00.000+03:002007-09-04T09:50:59.232+03:00സഹകരണങ്ങള്‍- കുവൈത്ത് ബ്ലോഗര്ഇന്നലെ സെപ്റ്റംബര്‍ മൂന്നിന് കുവൈത്തിലെ ബ്ലോഗര്‍മാരെ മീറ്റ് ചെയ്ത് ചാറ്റ് ചെയ്യുന്നതിലേക്കായി എന്റെ ഒരു അഭ്യര്‍ഥനക്ക് രണ്ട് മൂന്ന് മറുപടികള്‍ ലഭിച്ചെങ്കിലും അവരുടെ ഡീറ്റയിത്സ് ഒന്നും ആരും എഴിതിക്കണ്ടില്ല। കുവൈത്തിലെ നമ്മുടെ സഹോദരങ്ങളോട് വീണ്ടും ഒരപേക്ഷ। കമന്റിന്റെ കൂടെ അവരവരുടെ ടെലിഫോണ്‍ നംബര് കൂടി (അറ്റ്ലീസ്റ്റ് - മെയില്‍ ഐ। ഡി। എങ്കിലും) അറിയിക്കാന്‍ താല്പര്യപ്പെടുന്നു।

നിങ്ങള്‍ക്ക് 9793891 എന്ന നംബറില്‍ എന്നെ ബന്ധപ്പെടാവുന്നതാണ്.Sameer Thikkodihttp://www.blogger.com/profile/15119734946248583413noreply@blogger.com3tag:blogger.com,1999:blog-1377686128265331935.post-30976077216748005312007-09-03T16:21:00.000+03:002007-09-03T16:22:36.393+03:00ഒരു കുവൈത്തീ മലയാളി ബ്ലോഗര്ബൂലോകമാകുന്ന അനന്ത സാഗരത്തിന്റ്റെ ഒരു കരയില്‍ ആശ്ചര്യത്തോടെ നോക്കിനില്ക്കുന്ന, വീഴാതെ നടക്കാന്‍ , ഈ ബൂലോകത്ത് പിച്ച വെക്കുവാന്‍ ശ്രമിക്കുന്ന എനിക്ക് അതിയായ ഒരു മോഹം (വെറുതേ ആവുമോ॥ എന്തോ? ) യൂ-ഏ-ഈ യിലേയും ബാംഗ്ലൂരിലെയും ബൂലോക മീറ്റും, ചാറ്റും പോലെ ഇവിടെ കുവൈത്തിലും ഒരു ക്യു8-ബ്ലോഗര്‍മാര്‍ക്ക് ഒന്ന് മീറ്റിയാല് എന്താ എന്ന്... നടക്കുമോ?? അതിനായി ബൂലോകത്തിലെ ഇവിടുത്തെ പോസ്റ്റന്മാര് ആരെങ്കിലും ഒന്ന് മുന്‍ കൈ എടുത്താല്‍ ! ! - നമുക്കും ഒന്ന് ശ്രമിച്ചൂടെ?

സമാന ചിന്താഗതിക്കാര്‍ ഇതേക്കുറിച്ച് കൂലങ്കശമായി ചിന്തിക്കാന്‍ താല്പര്യപ്പെടുന്നു॥ അല്ല അപേക്ഷിക്കുന്നു ഇനി ആരെങ്കിലും ഇതിനായി മുന്നോട്ട് വന്നില്ലെങ്കില്‍ ഞാന്‍ ഒരു ശ്രമം നടത്തുന്നതില്‍ അഭിപ്രായ വ്യത്യാസം ആര്‍ക്കെങ്കിലും ഉണ്ടാവുമോ എന്തോ?

ബ്ലോഗ് ഗുരുക്കന്മാരുടെ ഉപദേശ നിര്‍ദ്ദേശങ്ങള്‍ അഭ്യര്‍ഥിക്കുന്നു,

വിരോധമില്ലെങ്കില്‍ ഈ ബ്ലോഗില്‍ കമന്റ്റിടുകയോ sameerthikkodi@gmail.com എന്ന ഈമെയില്‍ വിലാസത്തില്‍ ബന്ധപ്പെടുവാനോ താല്പര്യപ്പെടുന്നു

എന്ന്, വിനീതരില്‍ വിനീതനായ നിങ്ങളാരും അറിയാത്ത, നിങ്ങളെ എല്ലാവരെയും അറിയുന്ന ഈ വിനീതന്।Sameer Thikkodihttp://www.blogger.com/profile/15119734946248583413noreply@blogger.com2tag:blogger.com,1999:blog-1377686128265331935.post-89440633325947830932007-09-03T15:56:00.000+03:002007-09-03T16:21:12.485+03:00കുവൈത്തിലെ ബൂലോകംബൂലോകമാകുന്ന അനന്ത സാഗരത്തിന്റ്റെ ഒരു കരയില്‍ ആശ്ചര്യത്തോടെ നോക്കിനില്ക്കുന്ന, വീഴാതെ നടക്കാന്‍ , ഈ ബൂലോകത്ത് പിച്ച വെക്കുവാന്‍ ശ്രമിക്കുന്ന എനിക്ക് അതിയായ ഒരു മോഹം (വെറുതേ ആവുമോ॥ എന്തോ? ) യൂ-ഏ-ഈ യിലേയും ബാംഗ്ലൂരിലെയും ബൂലോക മീറ്റും, ചാറ്റും പോലെ ഇവിടെ കുവൈത്തിലും ഒരു ക്യു8-ബ്ലോഗര്‍മാര്‍ക്ക് ഒന്ന് മീറ്റിയാല് എന്താ എന്ന്... നടക്കുമോ?? അതിനായി ബൂലോകത്തിലെ ഇവിടുത്തെ പോസ്റ്റന്മാര് ആരെങ്കിലും ഒന്ന് മുന്‍ കൈ എടുത്താല്‍ ! ! - നമുക്കും ഒന്ന് ശ്രമിച്ചൂടെ?

സമാന ചിന്താഗതിക്കാര്‍ ഇതേക്കുറിച്ച് കൂലങ്കശമായി ചിന്തിക്കാന്‍ താല്പര്യപ്പെടുന്നു॥ അല്ല അപേക്ഷിക്കുന്നു ഇനി ആരെങ്കിലും ഇതിനായി മുന്നോട്ട് വന്നില്ലെങ്കില്‍ ഞാന്‍ ഒരു ശ്രമം നടത്തുന്നതില്‍ അഭിപ്രായ വ്യത്യാസം ആര്‍ക്കെങ്കിലും ഉണ്ടാവുമോ എന്തോ?

ബ്ലോഗ് ഗുരുക്കന്മാരുടെ ഉപദേശ നിര്‍ദ്ദേശങ്ങള്‍ അഭ്യര്‍ഥിക്കുന്നു,

വിരോധമില്ലെങ്കില്‍ ഈ ബ്ലോഗില്‍ കമന്റ്റിടുകയോ sameerthikkodi@gmail.com എന്ന ഈമെയില്‍ വിലാസത്തില്‍ ബന്ധപ്പെടുവാനോ താല്പര്യപ്പെടുന്നു

എന്ന്, വിനീതരില്‍ വിനീതനായ നിങ്ങളാരും അറിയാത്ത, നിങ്ങളെ എല്ലാവരെയും അറിയുന്ന ഈ വിനീതന്।Sameer Thikkodihttp://www.blogger.com/profile/15119734946248583413noreply@blogger.com3tag:blogger.com,1999:blog-1377686128265331935.post-9934126241158312982007-08-13T11:53:00.002+03:002010-06-22T15:45:49.448+03:00നരകത്തിലേക്കുള്ള യാത്ര...
ഹുര് ര്‍ റേ... ഹുര് ര്‍ റേ...
എനിക്ക് കുവൈത്തിലേക്ക് വിസ കിട്ടി. ജീവിതത്തില്‍ എന്തൊക്കെയോ നേടിയ പ്രതീതിയായിരുന്നു അന്ന്. കുവൈത്തില്‍ നിന്ന് ലീവിന് നാട്ടിലെത്തിയ ചിലരെ കണ്ട് ഉപദേശം തേടാന്‍ ഉദ്ദേശിച്ച് എന്റെ സുഹ്രുത്ത് ലത്തീഫിന്റെ അടുത്തെത്തി.
ഡാ.. ലത്തീഫെ.. എനിക്ക് കുവൈത്തിലേക്ക് വിസ കിട്ടി ഇന്നലെ. അവന്റെ ചോദ്യം ഇതായിരുന്നു: ശൂണോ അതോ ഖാദിമോ?
ങ്ഹേ.. അതെന്താ? ഞാന്‍ മനസ്സിലാവാതെ ചോദിച്ചു.ങ്ഹൂം.. അങ്ങിനെയുണ്ട് അവിടെ.. .. (പിന്നെ ഒരു അര മണിക്കൂര്‍ അവന്റെ ക്ലാസ്സ് ആയിരുന്നു.)
എനിക്ക് ആധിയായി... പടച്ചോനെ॥ പത്തെഴുപത്തയ്യായിരം ചെലവാക്കി ഇങ്ങനെ ഒരു വിസയാണൊ ഞാന്‍ വാങ്ങിയേ? എന്തായാലും അത് ഒന്ന് അറബി അറിയുന്ന വല്ലോരേം കാണിക്കുക തന്നെ॥ നേരെ വിസയുമായി ഞാന്‍ പഠിച്ച മദ്രസ്സയിലേക്ക്। റസാക്കുസ്താദ് പറഞ്ഞു; ഇത് ഖാദിം വിസയല്ല നിന്റെ ജോലി ഡ്രൈവര്‍ ആണ്। ഹാവൂ.. സമാധാനമായി. പിറ്റേന്ന് തിരികെ ലത്തീഫിന്റെ അടുത്ത്; ഡാ.. ഇതു ഖാദിം വിസയല്ല എന്ന് ഉസ്താദ് പറഞ്ഞു.

മൂപ്പര് പറഞ്ഞ നോക്കണ്ട.. അവിടെ രണ്ട് തരം വിസ മാത്രമേ ഉള്ളൂ.. നിന്റേത് ചിലപ്പോള്‍ വീട്ടു ഡ്രൈവര്‍ ആയിരിക്കും..
എന്തോ ആവട്ടെ... പോകുക തന്നെ...

അങ്ങിനെ ആ ദിവസം വന്നെത്തി 2000 ജൂലായ് മാസം 19। ഒരു സധാരണ പ്രഭാതം। ഞാന്‍ തിക്കോടി മെട്രൊപോളിറ്റന്‍ സിറ്റിയില്‍ നിന്നും ബോംബേയി (സോറി - മുംബൈ) ലേക്ക് അക്ബര്‍ ട്രാവത്സിന്റെ ബസ്സില്‍ മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലക്ഷ്യമാക്കി സഞ്ചരിക്കുന്നു। ഒപ്പം നാട്ടിലെ ഒരു കുടുംബ സുഹ്രുത്തും ട്രാവല്‍ ഏജന്റും ഗായകനും ഒക്കെയായ സുബൈര്‍ക്കയും. എന്തിനാ കോഴിക്കോട് എയര്‍പോര്‍ട്ട് അടുത്തുള്ളപ്പോള്‍ മുംബൈയില്‍ പോയതെന്നാവും - കാരണം കോഴിക്കോട്ടെ ചവിട്ടിക്കയറ്റത്തിന് ഊക്ക് പോര എന്നാണ് സുബൈര്‍ക്ക പറഞ്ഞത്. ഇമിഗ്രേഷന്‍ ശരിയാക്കാന്‍ 3500 രൂപയും കൊടുത്തത് അങ്ങ് മുംബൈയില്‍ നിന്ന് ചവിട്ടിക്കയറ്റാനാ എന്തു തന്നെയായാലും അന്നു മുംബൈയിലെ പുഷിങ്ങിലെ ഉന്തിത്തള്ളില് എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ ഒരു വിധം കയറിപ്പറ്റി.

കുവൈത്തിലേക്ക് നാലര മണീക്കൂര്‍ യാത്ര.. സഹയാത്രികരില്‍ മലയാളികള്‍ കുറവ്. ഏതാനും ചില കാസര്‍കോട്ടുകാര്‍ ഉണ്ടായിരുന്നു ആ വിമാനത്തില്‍. ആദ്യമായി വിമാനത്തില്‍ കയറിയതിന്റെ ത്രില്‍, കാണാന്‍ പോകുന്ന (പൊന്നു വിളയുന്ന) മനോഹര-സുന്ദര-ശ്യാമ-കോമള ഗള്‍ഫിന്റെ സ്വര്‍ഗ്ഗം സ്വപ്നം കണ്ട് അല്പം മയങ്ങിപ്പോയി. സമയം എന്റെ വാച്ചില്‍ പുലര്‍ച്ചെ 1:00 മണി.. കൂട്ടിയും കിഴിച്ചും നോക്കിയപ്പോള്‍ ഇവിടെ (കുവൈത്തില്‍) രാത്രി 10:30 - അതോടെ ഒരു അനൌണ്സ്മെന്റ് - ലോക്കല്‍ ടൈം രാത്രി 10:30 (എന്റെ കാല്‍ക്കുലേഷനില്‍ എനിക്ക് അഭിമാനം തോന്നി) താപനില 45 ഡിഗ്രീ... (ഒരു മുട്ടയെ ഓമ്ലെറ്റാക്കാന് വേണ്ട മിനിമം ചൂട്)
അങ്ങിനെ വിമാനം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്റ് ചെയ്തു. ഞാന്‍ കുവൈത്തിന്റെ രാത്രിക്കാഴ്ചകളില്‍ മതിമറന്നിരിക്കുകയായിരുന്നു... അപ്പോഴതാ ഒരു ശബ്ദം ഉറക്കെ - അതും മലയാളത്തില്‍ തന്നെ... “ങാ.. എല്ലാരും എറങ്ങിക്കോളീന്... നരകം എത്തി മക്കളേ..” ഞാന്‍ ഒന്നു തിരിഞ്ഞു നോക്കി.. പുതുതായി വരുന്ന എന്നെപ്പോലുള്ള ചിലരില്‍ അതിയായ ആശങ്കയും ഒരുതരം ഭയപ്പാടും.. ശരിയായിരിക്കുമോ.. ഇതു ഒരു നരകം തന്നെയോ?
ഒരു വിധം ഫ്ലൈറ്റിറങ്ങി മുന്‍പേ നടക്കുന്നവരുടെ പിന്നാലെ നടന്നു.. ഒരു വലിയ ക്യൂവില്‍ എത്തിപ്പെട്ടു. ഇമിഗ്രേഷന്‍ ചെക്ക്-പോയന്റ്. പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും പ്രത്യേകം കൌണ്ടര്‍. ബാക്കിയുള്ളവ ഫ്രീ... എന്റെ പൌരബോധം ഉണര്‍ന്നു.. ഫ്രീയായിരുന്ന ഒരു കൌണ്ടറില്‍ ഞാന്‍ എന്റെ പാസ്സ്പോര്‍ട്ട്, വിസ എന്നിവ കാട്ടി. പിന്നില്‍ നിന്ന് ഒരു അടിയായിരുന്നു എന്നെ എതിരേറ്റത്. തിരിഞ്ഞു നോക്കിയപ്പോള്‍ അറബിയില്‍ പുളിച്ച (അണ്ഫ്രോസണ്) അറബി സാഹിത്യം ഒരു പോലീസുകാരന് അലക്കുന്നു. അതില്‍ ചില വാക്കുകള്‍ (ചെറുപ്പത്തില്‍ മദ്രസ്സയില്‍ പഠിപ്പിച്ച) എനിക്ക് മനസ്സിലായി. കല്ബ്, ഹയവാന്‍.. എന്നീ സുന്ദര പദങ്ങള്‍.. എന്നെ കോളറക്ക് തൂക്കി ഏറ്റവും പിന്നില്‍ കൊണ്ട് പോയി നിര്‍ത്തി. ഞാന്‍ ചെയ്ത മഹാപരാധം മനസ്സിലാവാതെ തല താഴ്ത്തി നിന്നു. മറ്റുള്ളവരുടെ സഹതാപത്തോടെയുള്ള നോട്ടം എന്നെ കരയിച്ചു. അതോടെ നേരത്തെ പറഞ്ഞ നരകത്തിലേക്കുള്ള ആദ്യത്തെ അഭിമുഖം ഞാന്‍ വിജയകരമായി പൂര്‍ത്തിയാക്കി.
(തുടരും....)
Sameer Thikkodihttp://www.blogger.com/profile/15119734946248583413noreply@blogger.com6tag:blogger.com,1999:blog-1377686128265331935.post-51947034641584015762007-08-12T11:18:00.000+03:002007-08-12T13:11:52.071+03:00വീതം വെക്കല്‍ (തറവാട്)ഇത് ഒരു സംഭവ കഥ:
കോടിക്കല്‍: തിക്കോടി ഗ്രാമപ്പഞ്ചായത്തിന്റ്റെ തീരദേശ അതിര്‍ത്തി. അവിടെ അറബിക്കടലിനോട് ചേര്‍ന്നു കിടക്കുന്ന വന്മുകം കോടിക്കല്‍
യു പി സ്കൂള്‍ - ഞാന്‍ പഠിച്ചു (?) വളര്‍ന്ന വിദ്യാലയം - ഒരു പാട് മഹാന്മാരെ ഒന്നും (പേരെടുത്ത് പറയാന്‍ മാത്രം) സംഭാവന
ചെയ്യാന്‍ എന്തു കൊണ്ടോ ഇതിനു സാധിച്ചില്ല,
സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന (അതു പണ്ട്) ഈ പ്രദേശത്ത് അറബിക്കടല്‍ ഒരു പ്രധാന സാമ്പത്തിക സ്രോതസ്സ് ആണ്. അതു
കൊണ്ട് തന്നെ മീന്‍ കച്ചവട മുതലാളില്‍മാരും ദല്ലാല് മാരും (ചെറുതും വലുതും) ആവശ്യത്തിന് സുലഭം. അവരില്‍ ചിലര്‍ തന്നെയാണ്
നാട്ടിലെ നാട്ടു കാരണവന്മാര്. അവരില്‍ പ്രധാനിയാണ് അന്ത്രുമാന് ഹാജി (പേരുമാറ്റിയിട്ടുണ്ട് ട്ടോ).
ഇന്ന് പേരു കേട്ട (അംഗങ്ങളുടെ കയ്യിലിരിപ്പ് കൊണ്ട്) ഒരു തറവാട്ടിലെ ഒരു പ്രശ്നം പരിഹരിക്കാന്‍ വേണ്ടിയാണ് മേല്‍പ്പറഞ്ഞ
ഹാജിയാര് സന്നിഹിതനായത്. പ്രശ്നം കുടുംബ നാഥനും സഹോദരങ്ങളും തമ്മില്‍ കുടുംബ വഴക്ക്. നമുക്ക് ആ ചര്‍ച്ച നടക്കുന്ന സ്ഥലത്ത്
ഒന്നു എത്തി നോക്കാം:
ഹാജിയാര്: എന്താ ഇത് പോക്കര്‍ക്കാ.... നിങ്ങളുടെ ഈ കുടുംബ പ്രശ്നം കാരണം വഴി നടക്കാന്‍ പറ്റാത്ത അവസ്ഥയാണല്ലോ?
പോക്കര്‍ക്ക: എന്തു ചെയ്യാനാ ഹാജിയാരേ... എന്റ്റെ മക്കളും ഞാനും തമ്മില്‍ ഒരുമിച്ച് ഈ വീട്ടില്‍ ഇനി കഴിയാമ്പറ്റൂന്ന് തോന്നുന്നില്ല.
ഹാജി: എന്തുപറ്റി ഷുക്കൂറേ? (മൂത്ത മകന്)എന്താ ഈ കേള്‍ക്കുന്നേ?
ഷുക്കൂര്‍: എന്തു പറ്റാന്‍ - അല്ല ! ഹാജിയാര് പറയ്... ഏതെങ്കിലും ഒരു ബാപ്പ മോനെ “നായിന്റെ മോനെ” എന്നു വിളിക്ക്യൊ?
ഹാജി: അതെന്തു ചോദ്യാ ഷുക്കൂറേ... അങ്ങിനെ ഏതെങ്കിലും ബാപ്പ സ്വന്തം മോനെ വിളിക്ക്യൊ.. അതു തെറ്റല്ലേ?
ഷുക്കൂ: അതു തന്ന്യാ എനിക്കും പറയാനുള്ളത്.. എന്നാല്‍ ഇങ്ങക്ക് കേള്‍ക്കണോ... എന്റെ ബാപ്പയായ “ഈ നായിന്റെ മോന്” അങ്ങിനെ എന്നെ വിളിച്ചു, ഇങ്ങള് വിശ്വസിക്ക്വോ..
ഹാജി: പോട്ടെ .. ഇനി നിങ്ങള്‍ അതിന്റെ പേരില്‍ ഇനി പ്രശ്നങ്ങള്‍ ഒന്നൂണ്ടാക്കണ്ട.. ഇത് ഇവിടെ തീര്‍ക്കാം.. ഇനി നമുക്ക് ഇതിനൊരു പരിഹാരം കാണണ്ടേ?
ഷുക്കൂ: എനിക്ക് ഒരു അഭിപ്രായ വെത്യാസവുമില്ല.. നിങ്ങള്‍ പറഞ്ഞാ എന്‍ ക്ക് സമ്മതാ... എനിക്ക് എന്റെ ഭാഗം കിട്ടിയാല്‍ മതി.
ഹാജി: അതിപ്പോ നിന്റെ ഉപ്പയും ഉമ്മയും ജീവിച്ചിരിപ്പുള്ളപ്പൊ.. എങ്ങന്യാ ഷുക്കൂറേ?
ഷു: അതൊന്നും ഇപ്പൊ എനിക്കറ്യേണ്ട... എനിക്ക് ഒരു കല്ല് മാത്രം മതി.. അതു നിങ്ങള്‍ എനിക്ക് വാങ്ങിത്തര്വൊ?
ഹാജി: അതെന്താ ഷുക്കൂറെ...നിനക്ക് ഒരു കല്ല് മതിയെങ്കില്‍ അതിനിപ്പോ ആര്‍ക്കാ എതിര്‍പ്പ്? ഞാന്‍ തരാലോ ഒന്ന്. നീ എന്റെ പറമ്പീന്ന് എടുത്തൊ.. അതോടെ ഇതൊന്നവസാനിച്ചാല്‍ മതി..
ഷു: ങാ.. അങിനെ ഏതെങ്കിലും ഒരു കല്ല് മാത്രം പോരാ.. എനിക്ക് ഈ വീട്ടിന്റെ തറ കെട്ടിയ ഒരു കല്ല്.. അതു മാത്രം മതി.
അതു കേട്ട് ഹാജിയാര് എന്തു മറുപടി പറയണമെന്ന് അറിയാതെ എഴുന്നേറ്റ് നടന്നു...Sameer Thikkodihttp://www.blogger.com/profile/15119734946248583413noreply@blogger.com1tag:blogger.com,1999:blog-1377686128265331935.post-68331174169003932862007-08-12T11:03:00.000+03:002007-08-12T11:12:50.262+03:00പ്രോത്സാഹനങ്ങള്അതെ ഞാന്‍ ആദ്യമായി ഒരു പോസ്റ്റ് കാച്ചി... ചുമ്മാ ഒരു ട്രയല്‍... എനിക്കും കിട്ടി മൂന്ന് കമന്റുകള്‍... ഹാ॥ ഞാന്‍ ധന്യനായി... അങ്ങിനെ ഞമ്മളെയും ഈ ബൂലോകത്ത് ചിലര്‍ തിരിച്ചറിഞ്ഞു। പ്രോത്സാഹിപ്പിച്ചു। നന്ദി, ഒരു പാട് നന്ദി................

ജീവിതത്തില്‍ ഒരു പാട് സ്വപ്നങ്ങള്‍ കണ്ടെങ്കിലും, അത് ഈ ബൂലോകത്തില്‍ ഇട്ട് കാച്ചാന്‍ മാത്രം സംഗീത സാന്ദ്രമല്ലാത്തതിനാലും, അനുഭവങ്ങളില്‍ പാളിച്ചകള്‍ കുറവായിരുന്നതിനാലും (കളവാണോ എന്നു സംശയിച്ചാല്‍ തെറ്റല്ല॥ ട്ടോ) പിന്നെ അതു അവതരിപ്പിക്കാന്‍ ഉള്ള കഴിവ് ഞമ്മക്ക് ഇല്ലാത്തതിനാലും.......... തല്ക്കാലം ഒരു സാഹസത്തിനു മുതിരുന്നില്ല; എന്നു വെച്ച് ഒരിക്കലും ഉണ്ടാവില്ല എന്നൊട്ട് കരുതുകേം വേണ്ട। എനിക്കും ഒരു ദിവസം വരും.... കാത്തിരുന്നു കാണുക..... പ്രതീക്ഷിക്കുക.... Sameer Thikkodihttp://www.blogger.com/profile/15119734946248583413noreply@blogger.com3tag:blogger.com,1999:blog-1377686128265331935.post-69745088309554138922007-08-08T16:35:00.000+03:002007-08-08T16:48:36.046+03:00ഒരു ട്രയല്ഒന്നു റ്റെസ്റ്റ് ചെയ്തു നോക്കട്ടെ - - >>> ആദ്യം

ഒരു പാട് കാലമായി ഒരു ബ്ലോഗ് ഒണ്ടാക്കി വെച്ചിട്ട് , പലരുടെയും വായിച്ച് രസിച്ചു, എഴുതണമെന്ന് പലപ്പോഴും ആലോചിക്കും - പഷെ നമ്മക്കെവിടെ നേരം എന്നാല്‍ ഇനി അങ്ങിനെ സമയം കിട്ടുന്നതും നോക്കിയിരുന്നാല്‍ ഒരുത്തനെങ്കിലും ഈയുള്ളവനെ വായിക്കണമെന്ന ആഗ്രഹം നടക്കാതെ പൊവില്ലെ? അതു കൊണ്ട് ഈ എഴുതിയത് ഒന്ന് പോസ്റ്റി നോക്കട്ടെ.... പിച്ച വെക്കാന്‍ ആരേലും സഹായിച്ചാല്‍ ഒരു കൈ സഹായിച്ചാല്‍ അവരെ ഗുരുവാക്കുന്ന കാര്യം ഗൌരവമായി ആലോശിക്കാം... Sameer Thikkodihttp://www.blogger.com/profile/15119734946248583413noreply@blogger.com3